ഫിലിപ് ഫ്രാന്‍സിസ്
ന്യൂജേഴ്‌സി: ഫിലിപ് ഫ്രാന്‍സിസ് പുളിക്കല്‍ നിര്യാതനായി. മകന്‍: ഡെഗി ഫിലിപ്. വേക് സര്‍വീസ് 17ന് വൈകിട്ട് നാലു മുതല്‍ ഏഴു വരെ റോക്ക്‌ലാന്റ് ഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ നടക്കും. ഫ്യൂണറല്‍ മാസ് 18ന് രാവിലെ 10 മണിക്ക് റോക്ക്‌ലാന്റ് ഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചിലും തുടര്‍ന്ന് സംസ്‌ക്കാരം 650 സാഡ്ല്‍ റിവര്‍ റോഡ് അസന്‍ഷ്യന്‍ സെമിത്തേരിയിലും നടക്കും.