രാജമ്മപിള്ള അന്തരിച്ചു
ചാരുംമൂട്: അമ്പീത്തറയില്‍ പരേതനായ കേശവപിള്ളസാറിന്റെ മകള്‍ രാജമ്മപിള്ള (ഓമനയമ്മ-96) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ ശ്രീധരന്‍പിള്ള.
മക്കള്‍: ശിവനാഥന്പിള്ള (ന്യൂയോര്‍ക്ക്), ഗോപാലകൃഷ്ണപിള്ള (ന്യൂയോര്‍ക്ക്), പരേതനായ സതീഷ്കുമാര്‍, ഉദയവല്ലി(ചാരുംമൂട്), മുരളീധരന്‍പിള്ള (ഇന്‍ഡോര്‍, മധ്യപ്രദേശ്).
മരുമക്കള്‍: രാധ, ഇന്ദിര, ബാലചന്ദ്രപിള്ള, വത്സല.