റൂബി ജോസ്
ചാലക്കുടി: ചിറമേല്‍ ജോസിന്റെ ഭാര്യ റൂബി(84) നിര്യാതയായി. സംസ്‌കാരം ചാലക്കുടി സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: ബാബു, ടോണി, ഡെന്നി, മിനി. മരുമക്കള്‍: ഫാന്‍സി കിടങ്ങന്‍ ( സ്വിറ്റ്‌സര്‍ലന്റ), ജാന്‍സി കുരുതുകുളങ്ങര (ഓസ്ട്രിയ), ഷൈനി കുറ്റിക്കാട്ടില്‍ (യുഎസ്എ), ജോസ് ചക്യയത്ത് എറണാകുളം.