SUBSCRIBE   E-PAPER
  • HOME
  • USA
  • CANADA
  • Community
  • WORLD
  • INDIA
  • KERALA
  • SPORTS
  • MATRIMONY
  • OBITUARY
  • BUSINESS
  • ENTERTAINMENT
  • Trending Videos
  • Sanghamam Special
  • Editorials
  • MORE
    • Lifestyle
    • Health
    • Technology
    • MATRIMONY
    • JOBS
    • REALESTATE
    • Podcasts
  • USA
  • CANADA
  • Community
  • WORLD
  • INDIA
  • KERALA
  • SPORTS
  • MATRIMONY
  • JOBS
  • OBITUARY
  • BUSINESS
  • ENTERTAINMENT
  • Trending Videos
  • Lifestyle
  • Health
  • Sanghamam Special
  • Editorials
  • Technology
സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി

സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി

പാലക്കാട് : കഥകളി ആചാര്യനും കീഴ്പടം കുമാരന്‍ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി (77) അന്തരിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ഷി എന്ന പരിപാടിയില്‍ മുന്‍ഷിയായി ശ്രദ്ധ നേടിയിരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശിയാണ്. കാട്ടാളന്‍, ഹംസം, ബ്രാഹ്മണന്‍ തുടങ്ങിയ പ്രധാനപ്പെട്ട വേഷങ്ങളില്‍ കേരളത്തിലെ അറിയപ്പെടുന്ന കഥകളി നടനാണ്. കലാമണ്ഡലം ഫെല്ലോഷിപ്പ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്‌കാരം കാറല്‍മണ്ണ നരിക്കാട്ടിരി മന വളപ്പില്‍ നടത്തി.

മേരി ജോണ്‍ പാലമറ്റം

മേരി ജോണ്‍ പാലമറ്റം

കുറിച്ചിത്താനം: പടിഞ്ഞാറേകുറ്റ് എടി ഉലഹന്നാന്റെ ഭാര്യ മേരി ജോണ്‍ പാലമറ്റം (88) അന്തരിച്ചു. മക്കള്‍: ജൂലിയറ്റ് ജോണ്‍, അനില്‍ ജോണ്‍. മരുമക്കള്‍: ബിജു കുരികാട്ടുപാറ, റിയ അനില്‍ (...

ഏലിയാമ്മ വര്‍ഗീസ്

ഏലിയാമ്മ വര്‍ഗീസ്

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ നിവാസിയായ ഏലിയാമ്മ വര്‍ഗീസ് (89) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കെ സി വര്‍ഗീസ്. കേരളത്തില്‍ മലയില്‍ കൊല്ലാട് ആണ് സ്വദേശം. മക്കള്‍: ടീന സജി, ടില്ല...

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്യു എ. തോമസ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്യു എ. തോമസ് അന്തരിച്ചു

പുനലൂര്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പുനലൂര്‍ കുതിരച്ചിറ ആവിയോട്ട് വീട്ടില്‍ മാത്യു എ. തോമസ് (60) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ ജോബി മാത്യു. മകന്‍ കിരണ്‍ തോമസ് മ...

കെ. ഭാസ്‌കരന്‍ അന്തരിച്ചു

കെ. ഭാസ്‌കരന്‍ അന്തരിച്ചു

കാഞ്ഞൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷനില്‍ (ഡി.പി.ഐ) സീനിയര്‍ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിരുന്ന കാഞ്ഞൂര്‍ ഭാസ്‌കരന്‍ (85) അന്തരിച്ചു. ഡിസംബ...

രാജേഷ് ജോസഫ്

രാജേഷ് ജോസഫ്

പാലാ: മണര്‍കാട്ട് പാറപ്പള്ളി പരേതനായ ബാബുവിന്റെ മകന്‍ രാജേഷ് ജോസഫ് (57) നിര്യാതനായി. ഭൗതിക ശരീരം ഡിസം.26 വെള്ളിയാഴ്ച പാറപ്പള്ളി വീട്ടില്‍ കൊണ്ടുവരും. സംസ്‌കാര ശുശ്രൂഷകള്‍ ശനിയ...

വര്‍ഗീസ് നൈനാന്‍

വര്‍ഗീസ് നൈനാന്‍

ഷിക്കാഗോ : കുമ്പനാട് കാളിയിങ്കല്‍ ഏഴുമാലി കുടുംബാംഗം കടപ്ര പുളിയ്ക്കകുഴിയില്‍ പുത്തന്‍വീട്ടില്‍ വര്‍ഗീസ് നൈനാന്‍ (ജോണിക്കുട്ടി 87) അമേരിക്കയിലെ ഷിക്കാഗോയില്‍ അന്തരിച്ചു. വേ...

മറിയാമ്മ പോള്‍

മറിയാമ്മ പോള്‍

തൊടുപുഴ: തെക്കുംഭാഗം കല്ലാനിക്കല്‍ വന്യംപറമ്പില്‍ മറിയാമ്മ പോള്‍ (96) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജോണ്‍ പൈലോ. മക്കള്‍ പരേതനായ ജോണ്‍ തെക്കുംഭാഗം, അമ്മിണി വെട്ടിക്കുഴ (ജര്...

അന്നമ്മ തൊടുകയില്‍

അന്നമ്മ തൊടുകയില്‍

ഷിക്കാഗോ: കുമരകം തൊട്ടിച്ചിറയില്‍ അന്നമ്മ തൊടുകയില്‍ (78) ഷിക്കാഗോയില്‍ നിര്യാതയായി. പരേതനായ ലൂക്കോസ് തൊടുകയിലാണ് ഭര്‍ത്താവ്. മക്കള്‍: ജോസ്‌മോന്‍ തൊടുകയില്‍, ജോമോന്‍, ജയിമോന...

മോളി റോയ്

മോളി റോയ്

വളഞ്ഞവട്ടം: വെരീലേത്ത് പുത്തന്‍വീട്ടില്‍ മോളിറോയ് (67) നിര്യാതയായി. 16ന് ചൊവ്വാഴ്ച രാവിലെ ഒന്‍പത് മുതല്‍ റിയോ ടെക്‌സാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊതുദര്‍ശനവും തുടര്‍ന്ന് വളഞ്ഞ...

ജി വിനോദ്

ജി വിനോദ്

തിരുവനന്തപുരം: മലയാള മനോരമ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ജി വിനോദ് (54) അന്തരിച്ചു. ഭാര്യ: ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍.

Client 1
  • HOME
  • USA
  • CANADA
  • WORLD
  • INDIA
  • KERALA
  • SPORTS
  • MATRIMONY
  • OBITUARY
  • BUSINESS
  • ENTERTAINMENT
  • LIFESTYLE
  • TECHNOLOGY
  • HEALTH
  • ABOUT US
  • CONTACT US

Terms & Conditions | Privacy Policy |© 2023 sanghamam.com | All rights reserved | Designed by onewebgraphics

  • Follow us: