സാറാമ്മ സ്കറിയ
അറ്റ്ലാന്റാ: മൂവാറ്റുപുഴ കീഴുമുറി വള്ളിക്കോലില്‍ പരേതനായ മത്തായി സ്കറിയയുടെ ഭാര്യ സാറാമ്മ സ്കറിയ (94) അറ്റ്ലാന്റയില്‍ അന്തരിച്ചു .
മക്കള്‍: ഓമന ബേബി, മാത്യു സ്കറിയ (ഇരുവരും അറ്റ്ലാന്റാ). മരുമക്കള്‍ : ബേബിച്ചന്, ഷേര്‍ളി. സംസ്കാരം മാര്‍ച്ച് 25 ന് തിങ്കളാഴ്ച്ച അറ്റ്ലാന്റയില്‍ വെച്ച് നടത്തപ്പെടും.
വാര്‍ത്ത: നിബു വെള്ളവന്താനം