സണ്ണി ജോണ്‍ രത്തപ്പിള്ളില്‍
ഷിക്കാഗോ: യു എസ് പോസ്റ്റല്‍ ജീവനക്കാരനും ബിസിനസുകാരനുമായ സണ്ണി ജോണ്‍ രത്തപ്പിള്ളില്‍ (61) ജനുവരി 18ന് നിര്യാതനായി. മൂവാറ്റുപുഴ തഴുവാംകുന്ന് രത്തപ്പിള്ളില്‍ പരേതനായ ജോണിന്റേയും അന്നക്കുട്ടിയുടേയും മകനാണ്.
ഭാര്യ: ലവ്‌ലി ജോണ്‍. മക്കള്‍: എഡ്വിന്‍, മേഗന്‍ (കെവിന്‍), ജസന്‍. സഹോദരങ്ങള്‍: ജോസ്, മേരി മേതിപ്പാറ, ഗ്രേസി ജെയിംസ്, ആനി പാലംകുന്നേല്‍, ഡോമി, അലോഷി, സജി, പരേതനായ അഗസ്റ്റിന്‍. സംസ്‌ക്കാരം പിന്നീട്.