സൂരജ് നായര്‍ ഹൂസ്റ്റണ്‍: ആറന്മുള്ള സ്വദേശി സൂരജ് നായര്‍ (44) മെയ് 19 ന് ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്കാരം: മെയ് 24 ന് രാവിലെ 11 മണിക്ക് 8514 ടൈബോര്‍ ഡ്രൈവ്, ഹൂസ്റ്റണ്‍ ,ടെക്സസ്-77074
തങ്കച്ചന് യോഹന്നാന്കൊല്ലം: പുത്തൂര്‍, കാരിക്കല്‍ പ്ലാക്കാല ഹെബ്രോണ്‍ വീട്ടില്‍ തങ്കച്ചന് യോഹന്നാന് (82) നിര്യാതനായി. ഇന്ത്യന്‍ എയര്‍ഫോഴ്സിലെയും (വാറന്റ് ഓഫീസര്‍) സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്...
പാസ്റ്റര്‍ ജോസ് അതുല്യകോന്നി: അതുല്യ ചര്‍ച്ച് ഓഫ് ഗോഡ് സ്ഥാപകന്‍ മേലൂട്ട് അതുല്യ ഭവനില്‍ പാസ്റ്റര്‍ ജോസ് അതുല്യ (പി എം ഏബ്രഹാം - 66) നിര്യാതനായി. അതുല്യ വുഡ് പാലസ്, അതുല്യ കറി പൗഡര്‍ എന്നിവയുടെ ഉ...
ലവ്ലി ഷൈന്അറ്റ്ലാന്റ: ജോര്‍ജിയ സംസ്ഥാനത്തെ ലൗറെന്‍സ് വില്‍ ബ്രദ്രന്‍ അസംബ്ലി അംഗമായ ഷൈന്‍ വില്യംസിന്റെ ഭാര്യ ലവ്ലി ഷൈന്‍ (53) നിര്യാതയായി. ശ്വാസകോശ കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായി...
മുകാലയില്‍ ജോസഫ് തോമസ്പാലാ: കവീക്കുന്ന് കൊച്ചിടപ്പാടി മുകാലയില്‍ ജോസഫ് തോമസ് (മാനൂട്ടി - 62) നിര്യാതനായി. സംസ്കാരം ശുശ്രൂഷകള്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2ന് വസതിയില്‍ ആരംഭിച്ച് കവീക്കുന്ന് സെന്റ് എഫ്ര...
തങ്കമ്മ ഈപ്പന് മറ്റത്ത്ഡാളസ്: ഡാളസില്‍ താമസിച്ചിരുന്ന കുമ്പനാട് സ്വദേശിനി തങ്കമ്മ ഈപ്പന് മറ്റത്തു നിര്യാതയായി. വര്‍ഷങ്ങളായി ഡാളസില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്ന തങ്കമ്മ ഈപ്പന്. ശവസംസ്കാര ...
ത്രേസ്യാക്കുട്ടി ജോര്ജ്ഷിക്കാഗോ: വെട്ടത്തുകണ്ടത്തില്‍ ജോര്‍ജിന്റെ ഭാര്യ ത്രേസ്യാക്കുട്ടി ജോര്‍ജ് (82) ഷിക്കാഗോയില്‍ അന്തരിച്ചു. കൈപ്പുഴ നരിച്ചിറയില്‍ കടുംബാംഗമാണ്. മക്കള്‍: ജിഷ ജോര്‍ജ്, ജിനേഷ്. ക...
മാത്യൂ റ്റി ജോൺ (പാപ്പച്ചൻ 85 )ന്യൂയോർക്ക്: മല്ലപ്പള്ളി പുന്നവേലി തേക്കനാൽ മാത്യു റ്റി ജോൺ (പാപ്പച്ചൻ 85 ) ന്യൂയോർക്കിൽ അന്തരിച്ചു. ഭാര്യ : അന്നമ്മ മാത്യു (പൊന്നമ്മ ) കുമ്പളന്താനം കാലായിൽ കുടുംബാംഗമാണ്....
അഡ്വ. ജോസഫ് ഐക്കരെത്ത് എന്ന വക്കീല്‍ ജോസ്ഹൂസ്റ്റണ്: 1970കളില്‍ ഷിക്കാഗോ മലയാളി സമൂഹത്തില്‍ ഏറെ പരിചിതനായിരുന്ന \'വക്കീല്‍ ജോസ്\' എന്ന അഡ്വ. ജോസഫ് ഐക്കരെത്ത് നിര്യാതനായി. 1978 മുതല്‍ 1982 വരെയുള്ള കലയളവില്‍ ഷിക്കാഗോ...
ജിതില യോഹന്നാന്ടൊറോന്റോ: മൈലപ്ര പുതുവേലില്‍ കുടുംബാംഗമായ ജിതില യോഹന്നാന് (39) ടൊറന്റോയില്‍ നിര്യാതയായി. കോട്ടയം ചന്നാനിക്കാട് പടിവാതുക്കല്‍ വീട്ടില്‍ ബോബി ചെറിയാന് ആണ് ഭര്‍ത്താവ്. മക്കള്‍...
പതിക്കല്‍ ജെ സ്റ്റീഫന്ഹൂസ്റ്റണ്: എറണാകുളം ജില്ലയിലെ കീഴില്ലം പതിക്കല്‍ പരേതരായ പൈലി ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകന് പതിക്കല്‍ ജെ സ്റ്റീഫന്‍ (78) നിര്യാതനായി. ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്...