സുശീല ശേഖരന്
ഹൂസ്റ്റണ്‍: ചേര്‍ത്തല വയലാര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ മാളിയേക്കല്‍ മഠത്തില്‍ എസ്. സുശീല ശേഖരന് (77) അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ അന്തരിച്ചു. സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.
മക്കള്‍: മധുശേഖരന്, സുധീര്‍ ശേഖരന്. മരുമകള്‍: ഡോ. ഗീതാമധു.