തോമസ് എബ്രഹാം

തോമസ് എബ്രഹാം

ഇല്ലിനോയ്: തുടങ്ങനാട് കണ്ണംകുളം കുടുംബാംഗമായ തോമസ് എബ്രഹാം കണ്ണംകുളം (80) ഇല്ലിനോയിയിലെ മോര്‍ട്ടണ്‍ ഗ്രോവില്‍ ഏപ്രില്‍ 10ന് അന്തരിച്ചു. ഭാര്യ: ഏലിയാമ്മ എബ്രഹാം. മക്കള്‍: ഷിബു, സാന്‍ഡി. മരുമകന്‍: ലെന്‍. ഏപ്രില്‍ 14 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ എട്ടുവരെ ഇല്ലിനോയിലെ നൈല്‍സില്‍ 8025 വെസ്റ്റ് ഗോള്‍ഫ് റോഡ് കൊളോണിയല്‍ വോജിചോവ്‌സ്‌കി ഫ്യൂണറല്‍ ഹോമില്‍ വേക്കും ഏപ്രില്‍ 15 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇല്ലിനോയിയിലെ ബെല്‍വുഡ്, 5000 സെന്റ് ചാള്‍സ് റോഡിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ ശവസംസ്‌ക്കാര ശുശ്രൂഷകളും തുടര്‍ന്ന് ഇല്ലിനോയിലെ നൈല്‍സില്‍ 8600 നോര്‍ത്ത് മില്‍വോക്കി അവന്യൂ മേരിഹില്‍ കാത്തലിക് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.