തോമസ് വര്‍ഗീസ് നേപ്പിള്‍സ്: ഷിക്കാഗോ ഇല്ലിനോയ്‌സിലെ ലവ്‌ലി ജൂവലേഴ്‌സ് ഉടമ തോമസ് വര്‍ഗീസ് ((കുഞ്ഞുമോന്‍ 75) അടുക്കാട്ടുതടത്തിൽ (അരുമച്ചാടത്ത്) ഫ്‌ളോറിഡയിലെ നേപ്പിള്‍സില്‍ നിര്യാതനായി. സംസ്‌കാര ചടങ്ങുകള്‍ പിന്നീട് ഇല്ലിനോയ് ബെല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് (773) 764-1290
അഡ്വ. ജോസഫ് ഐക്കരെത്ത് എന്ന വക്കീല്‍ ജോസ്ഹൂസ്റ്റണ്: 1970കളില്‍ ഷിക്കാഗോ മലയാളി സമൂഹത്തില്‍ ഏറെ പരിചിതനായിരുന്ന \'വക്കീല്‍ ജോസ്\' എന്ന അഡ്വ. ജോസഫ് ഐക്കരെത്ത് നിര്യാതനായി. 1978 മുതല്‍ 1982 വരെയുള്ള കലയളവില്‍ ഷിക്കാഗോ...
ജിതില യോഹന്നാന്ടൊറോന്റോ: മൈലപ്ര പുതുവേലില്‍ കുടുംബാംഗമായ ജിതില യോഹന്നാന്‍ (39) ടൊറന്റോയില്‍ നിര്യാതയായി. കോട്ടയം ചന്നാനിക്കാട് പടിവാതുക്കല്‍ വീട്ടില്‍ ബോബി ചെറിയാന്‍ ആണ് ഭര്‍ത്താവ്. മക്കള്...
പതിക്കല്‍ ജെ സ്റ്റീഫന്ഹൂസ്റ്റണ്: എറണാകുളം ജില്ലയിലെ കീഴില്ലം പതിക്കല്‍ പരേതരായ പൈലി ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകന്‍ പതിക്കല്‍ ജെ സ്റ്റീഫന്‍ (78) നിര്യാതനായി. ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്...
തങ്കമ്മ ശിവരാമന്ഷിക്കാഗോ: മന്ത്രയുടെ മുന്‍ പ്രസിഡന്റ് ഹരി ശിവരാമന്റെ മാതാവ് രാമപുരം മേതിരി വെളുത്തേടത്തുകര (ആലപ്പാട്ട്) തങ്കമ്മ ശിവരാമന്‍ (85) അന്തരിച്ചു. മറ്റുമക്കള്‍: സുമം, പരേതനായ വിജയന്...
സാറാമ്മ ചാക്കോടെക്സസ്: സാറാമ്മ ചാക്കോ (87) ടെക്‌സസില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ യോഹന്നാന്‍ ചാക്കോ. പൊതുദര്‍ശനം ജൂണ്‍ 26 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 7 മണിവരെ ടെറല്‍ മാക്‌സ് സ്ലേ...
ലീലാമ്മ പറമ്പുകാട്ടില്ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ സേവനമനുഷ്ഠിക്കുന്ന ഫാദര്‍ ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ അച്ചന്റെ മാതാവ് പരേതയായ ലീലാമ്മ പറമ്പുകാട്ടില്‍ (86) നിര്യാതയായി....
ഇ.എം. സ്റ്റീഫന്റെ പുത്രൻ അറ്റോർണി സനോജ് സ്റ്റീഫൻ, 51, അന്തരിച്ചുന്യു യോർക്ക്: കേരളം സെന്റർ സ്ഥാപകൻ ഇ.എം. സ്റ്റീഫന്റെ പുത്രൻ അറ്റോർണി സനോജ് സ്റ്റീഫൻ, 51, അന്തരിച്ചു. വിശദവിവരങ്ങൾ പിന്നീട്
അമേരിക്കന്‍ മലയാള സാഹിത്യ ചരിത്രകാരനും സാമൂഹ്യ സംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ് മണ്ണിക്കരോട്ട് അന്തരിച്ചുഹ്യൂസ്റ്റന്: മലയാള സാഹിത്യ ചരിത്രകാരനും, പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ ജോര്‍ജ് മണ്ണിക്കരോട്ട് ഹ്യൂസ്റ്റനില്‍ അന്തരിച്ചു. കുറച്ചുനാളുകളായി വിവിധ രോഗങ്...
ജോസ് ആന്റണിടെക്സസ്: മുല്ലക്കശ്ശേരി ജോസ് ആന്റണി (55) ടെക്‌സസില്‍ നിര്യാതനായി. ഭാര്യ: ഉഷ ജോസ്. മക്കള്‍: റിയ, റിതു. പിതാവ്; പരേതനായ ആന്റണി ജോണ്‍. മാതാവ്: ബേബി ജോണ്‍. സഹോദരങ്ങള്‍: അലക്‌സ്, ...
ഡോ. തോമസ് പി മാത്യുഒഹായോ: ക്ലീവ്‌ലന്‍ഡിലെ ഇന്ത്യന്‍- മലയാളി സമൂഹത്തിലും ഓര്‍ത്തഡോക്‌സ് സഭാ പ്രവര്‍ത്തനങ്ങളിലുമുള്ള സജീവ സാന്നിധ്യമായിരുന്ന ഡോ. തോമസ് പി മാത്യു (80) നിര്യാതനായി. ഭാര്യ: ഡോ. റെയ്...