തോമസ് വര്‍ക്കി കോട്ടയം: തെള്ളകം ചാമക്കാലായില്‍ തോമസ് വര്‍ക്കി (76) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ വര്‍ക്കി. മക്കള്‍: ഷേര്‍ളി, ഷാജി, ബെന്നി, ഷാജന്.
സിജു മാളിയേക്കല്സിയാറ്റില്(വാഷിംഗ്ടണ്‍): തൃശ്ശൂര്‍ കൊരട്ടി മാളിയേക്കല്‍ പരേതനായ എം.ഡി പാപ്പച്ചന് -മേരി പാപ്പച്ചന് ദമ്പതികളുടെ മകന് സിജു മാളിയേക്കല്‍(45) സിയാറ്റില്‍ അന്തരിച്ചു. ഭാര്യ:...
റോസമ്മ ജോസഫ് അപ്പച്ചേരിൽകോട്ടയം അയർക്കുന്നം ചേപ്പുംപാറ അപ്പച്ചേരിൽ അന്തരിച്ച ജോസഫ് മത്തായിയുടെ പത്നി റോസമ്മ ജോസഫ് അപ്പച്ചേരിൽ അന്തരിച്ചു. 89 വയസായിരുന്നു. പരേത കാഞ്ഞിരപ്പള്ളി ചിറക്കടവ് മണ്ണംപ്ലാക്കൽ ...
മോളി മാത്യു (മോളി കൊച്ചമ്മ)ന്യൂജേഴ്സി: റവ. ഡോ. ബാബു കെ. മാത്യുവിന്റെ (ബാബു അച്ചൻ) ഭാര്യ മോളി മാത്യു (മോളി കൊച്ചമ്മ--64) അന്തരിച്ചു. നാല് പതിറ്റാണ്ടായി സെന്റ് സ്റ്റീഫൻസ് ചർച്ച് വികാരിയായ ബാബു അച്ചനും...
എം ടി വറുഗീസ്കുട്ടിഒക്കലഹോമ: ഒക്കലഹോമ മാര്‍ തോമ ഇടവക മുന്‍ വൈസ് പ്രസിഡന്റും കോന്നി മാവനാല്‍ കുടുംബാംഗവുമായ എം ടി വറുഗീസ്കുട്ടി (കുഞ്ഞുമോന്- 79) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (അമ്മുക്കുട്ടി). മക...
ജോജോ ജോസഫ് തെള്ളിയില്ഫിലാഡല്ഫിയ: ജോജോ ജോസഫ് തെള്ളിയില്‍ (47) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. ഭാര്യ: ഡഫിന മക്കള്‍: നിയ ജോജോ, നേഹ ജോജോ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ചര്‍ച്ചിലെ സെന്റ്...
സൂസന് ഫിലിപ്പ്ന്യൂജേഴ്സി: മാരേട്ട് പാറക്കടവില്‍ പരേതനായ പി പി നൈനാന്റെ പുത്രിയും വെണ്മണി ആലുംമൂട്ടില്‍ മലയില്‍ പരേതനായ ഫിലിപ്സ് ഫിലിപ്പിന്റെ ഭാര്യയുമായ സൂസന് ഫിലിപ്പ് (81) ന്യൂജേഴ്സിയ...
കെ കെ മാത്യൂസ്ഡാളസ്/ തിരുവനന്തപുരം :കായംകുളം കൊച്ചാലുംമൂട് കെ കെ മാത്യൂസ് (84) ഏപ്രില്‍ 19 വെള്ളിയാഴ്ച രാവിലെ നിര്യാതനായി .സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച (മെക്കിനി,ഡാളസ്) മുന്‍ സെക...
ലീലാമ്മ കുരുവിളഡാളസ്: മണ്ണംപറമ്പിലായ തകിടിയില്‍ പരേതനായ കുരുവിള യുടെ ഭാര്യ ലീലാമ്മ കുരുവിള (74)ഡാലസില്‍ ഏപ്രില്‍ 17 ബുധനാഴ്ച ഡാലസില്‍ അന്തരിച്ചു.കോട്ടയം പള്ളം പുത്തന്‍പുരക്കല്‍ കുടുംബാംഗമാ...
തോമസ് മാത്യുതിരുവനന്തപുരം: സാഹിത്യകാരിയും മൈലപ്ര ചാമക്കാല കുടുംബാംഗവും, റിട്ട എസ്.എച്ച്.ടി.ടിഐ പ്രിന്‍സിപ്പലുമായി ത്രേസ്യാമ്മ തോമസ് നടാവള്ളിലിന്റെ ഭര്‍ത്താവ് റിട്ട അധ്യാപകന് തിരുവനന്തപു...
പി പി ജോണിപാലാ: വെള്ളാപ്പാട് പൂവേലിതാഴെ പി പി ജോണി (53) നിര്യാതനായി. സംസ്കാരം 17ന് വൈകിട്ട് നാലിന് നെല്ലിയാനി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: സുധ ജോണി. മക്കള്‍: ബിനു പി ജെ,...