റ്റി.എം. ഈപ്പന്
കാല്‍ഗറി : റാന്നി മുക്കാലുമണ്‍ തെങ്ങുംതറയില്‍ റ്റി.എം. ഈപ്പന്(മോനുക്കുട്ടന്-75)) കാല്‍ഗറിയില്‍ അന്തരിച്ചു. ഇടമണ്‍ നായ്ക്കംപറമ്പില്‍ കുമ്പിളുനില്‍ക്കുന്നതില്‍ കുടുംബാംഗമായ പരേതയായ ശോശാമ്മ ഈപ്പനായിരുന്നു ഭാര്യ.
മക്കള്‍: ബിനോദ് (റാന്നി) , ബിന്ദു (കാല്‍ഗറി), ബിജയ് (അഹമ്മദാബാദ് )
മരുമക്കള്‍: റീജ, ഷേര്‍ളി.
കൊച്ചുമക്കള്‍: അഞ്ജു, അലന്, ക്രിസ്റ്റോ, ക്രിസ്റ്റി.
സംസ്കാരം പിന്നീട്.
വാര്‍ത്ത: ജോസഫ് ജോണ്‍ കാല്‍ഗറി