ടോമി ജോസ്
കീരംപാറ: ചക്കാലക്കുന്നേല്‍ ടോമി ജോസ് (58) നിര്യാതനായി. സംസ്‌ക്കാര ശുശ്രൂഷകള്‍ ആഗസ്ത് 2ന് ഉച്ചക്ക് ഒന്നരയ്ക്ക് സ്വവസതിയില്‍ നിന്നാരംഭിച്ച് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയിലെ കുടുംബ കല്ലറയില്‍ നടക്കും.
ഭാര്യ: ജെസ്സി ടോമി. പുളിച്ചമാക്കില്‍ കുടുംബാംഗം. മക്കള്‍: ബ്രിയാന്‍ ടോം, ബ്രോണി ടോം, ബ്രൂസ് ടോം (മൂവരും യു കെ). മരുമക്കള്‍: ക്യാരന്‍ റേയ്ച്ചല്‍ ജോണ്‍ (ഹൈലാന്‍സ് പത്തനംതിട്ട), ജുഗുനു മരിയ ബാബു (കുന്നപ്പിള്ളി, അങ്കമാലി), സിബി അബ്രഹാം (തെരുവക്കാട്ടില്‍, തൃശൂര്‍).
സഹോദരങ്ങള്‍: സിജു ജോസ്, നാന്‍സി ജോണി, ബെറ്റി ബിനു.