ബെല്‍വുഡ് : സിറോ മലബാര്‍ ചര്‍ച്ചും ഫോമാ സെന്‍ട്രല്‍ റീജനല്‍ ഭാരവാഹികളും സംയുക്തമായി ബെല്‍വുഡ് കമ്മ്യൂണിറ്റി സര്‍വീസ് സംഘടിപ്പിച്ചു.
സിറോ മലബാര്‍ വികാരി ജനറല്‍ ഫാ. തോമസ് കടുകപ്പള്ളി ഉദ്ഘാടന പ്രസംഗം നടത്തി. ബെല്‍വുഡ് മേയര്‍ ആന്‍േ്രഡ എഫ് ഹാര്‍വേ എല്ലാവര്‍ക്കും സ്വാഗതവും നന്ദിയും പറഞ്ഞു. ജനറല്‍ കോര്‍ഡിനേറ്റര്‍ കൊച്ചുമോന്‍ ചിറയില്‍ നേതൃത്വം നല്‍കിയ കമ്മ്യൂണിറ്റി സര്‍വീസ് ഫോമാ സെന്‍ട്രല്‍ റീജനല്‍ ഭാരവാഹികളായ ആര്‍ വി പി ജോണ്‍സണ്‍ കണ്ണൂര്‍കാടല്‍, ചെയര്‍മാന്‍ ആന്റോ കവലയ്ക്കല്‍ അഡൈ്വസറി വൈസ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് , ഇവന്റ് കോര്‍ഡിനേറ്റര്‍ ഷാബു മാത്യു, കോര്‍ഡിനേറ്റര്‍ സജി വര്‍ഗീസ്, ട്രസ്റ്റി വിവേഷ് ജേക്കബ്, ഗ്രേറ്റര്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിതേഷ് ചുങ്കത്ത്, സിറോ വോളണ്ടിയര്‍മാരായ സുബാഷ് ജോര്‍ജ്, പ്രിന്‍സ് ഈപ്പന്‍, മനോജ് വെല്ലിത്തറ, സജി തയ്യില്‍ , ബിനോയ് ജോര്‍ജ്, റോയി ജോസഫ്, റ്റോമി മേത്തിപ്പാറ, സണ്ണി ചിറയില്‍, രാജന്‍ കല്ലുങ്കല്‍, ബിന്‍സ് വെളിയത്തുമാലില്‍, ജോണി ചിറയില്‍, മീഡിയ & പബ്ലിസിറ്റി റോമിയോ കാട്ടൂക്കാരന്‍ എന്നിവരും സിറോ മലബാര്‍ കുടുംബാംഗങ്ങളും ഫോമാ ഭാരവാഹികളും പങ്കെടുത്തു.
ബെല്‍വുഡ് കമ്മ്യൂണിറ്റി സര്‍വീസ് സംഘടിപ്പിച്ചു
