കശ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്

കശ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്


ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് മൈന്‍ പൊട്ടിത്തെറിച്ച് പോര്‍ട്ടര്‍ക്ക് പരുക്കേറ്റു. മുഹമ്മദ് ഖാസിമിനാണ് പരുക്കേറ്റത്. 

ഖാസിമിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുകാല്‍പാദത്തിനാണ് പരുക്ക്. ഖാസിം അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. ാേ