പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിലെത്തും

പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിലെത്തും


കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്ന വയനാട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച സന്ദര്‍ശിക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിലാണ് ദുരന്ത മേഖലകളിലെത്തുക. ക്യാമ്പുകളും പ്രധാനമന്ത്രി സന്ദര്‍ശിക്കും.