ലീലാമ്മ കുരുവിള
ഡാളസ്: മണ്ണംപറമ്പിലായ തകിടിയില്‍ പരേതനായ കുരുവിള യുടെ ഭാര്യ ലീലാമ്മ കുരുവിള (74)ഡാലസില്‍ ഏപ്രില്‍ 17 ബുധനാഴ്ച ഡാലസില്‍ അന്തരിച്ചു.കോട്ടയം പള്ളം പുത്തന്‍പുരക്കല്‍ കുടുംബാംഗമാണ്
മക്കള്‍ : സിജിന്‍ കുരുവിള-ഷെറി കുരുവിള(കാലിഫോര്‍ണിയ), സ്മിത- ബിബി ജോണ്‍.
കൊച്ചുമക്കള്‍: നോയല്‍, നൈതന്‍ , നേഹ, ആന്റണി, നികിത.
പൊതുദര്‍ശനം : ഏപ്രില്‍ 19 വെള്ളിയാഴ്ച വൈകിട്ട് 6:00-8:00
സ്ഥലം: : സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് 5088 Baxter-well Rd, Mc Kinney.
തുടര്‍ന്ന് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും ഏപ്രില്‍ 24-ന് ബുധനാഴ്ച രാവിലെ 8.00 മുതല്‍ കോട്ടയം വേളൂര്‍ സെന്റ് തോമസ് പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടത്തും
കൂടുതല്‍ വിവരങ്ങള്‍ക്കു- സിജിന്‍ കുരുവിള 562 481 6420
-വെരി റവ രാജു ഡാനിയല്‍ കോര്‍ എപ്പിസ്‌കോപ്പ 214 476 658
പി പി ചെറിയാന്‍