കാനഡയില്‍ ഇന്ത്യന്‍ പൗരന്‍ കുത്തേറ്റു മരിച്ചു; പ്രതി കസ്റ്റഡിയില്‍

കാനഡയില്‍ ഇന്ത്യന്‍ പൗരന്‍ കുത്തേറ്റു മരിച്ചു; പ്രതി കസ്റ്റഡിയില്‍

ഒട്ടാവ: റോക്ക്ലാന്‍ഡ് പ്രദേശത്ത് ഇന്ത്യന്‍ പൗരന്‍ കുത്തേറ്റു മരിച്ചതായി കാനഡയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്തു. 

ഇരയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് എംബസി അറിയിച്ചു.

ക്ലാരന്‍സ്- റോക്ക്ലാന്‍ഡില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും ഒരാളെ അറസ്റ്റ് ചെയ്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാനഡയില്‍ ഇന്ത്യന്‍ പൗരന്‍ കുത്തേറ്റു മരിച്ചു; പ്രതി കസ്റ്റഡിയില്‍