ഏലിയാമ്മ ജോസഫ് മുക്കാട്ട്
ചങ്ങനാശേരി അതിരൂപതയിലെ വൈപ്പൂര്‍ മുക്കാട്ട് കുടുംബാംഗമായ ഏലിയമ്മ ജോസഫ് (97) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ ജോസഫ് മുക്കാട്ട്.
മക്കള്‍: മാത്യു ജോസഫ് (റൈമോള്‍, മക്കള്‍: റോബിന്‍ (ഹാല), ആല്‍വിന്‍, ജോയല്‍, ഷിക്കാഗോ), സണ്ണി ജോസഫ് (ആന്‍സി, മക്കള്‍: നവീന്‍, നവ്യ, ഹൂസ്റ്റണ്‍ ), ജോസ് (മേരിക്കുട്ടി), ജോയ് (സില്‍വി), ജോര്‍ജ് (ജൈനമ്മ).
പരേതയായ മോളിക്കുട്ടി ജോസഫ്.
13 കൊച്ചുമക്കളും 16 പേരമക്കളുമുണ്ട്.
സംസ്‌കാരം ബുധനാഴ്ച (ജനുവരി 14) രാവിലെ 10.30ന് വൈപ്പൂര്‍ സെന്റ് മേരീസ് പഴയ പള്ളിയില്‍.