അമ്മിണി മാത്യു
ഇടപ്പള്ളി: നടക്കുഴയ്ക്കല്‍ പരേതനായ എന്‍ എം മാത്യുവിന്റെ ഭാര്യ റിട്ട. അധ്യാപിക അമ്മിണി മാത്യു (83) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 3.30ന് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത കോട്ടയം എസ് എച്ച് മൗണ്ട് മുളകുമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ടോണി (റിട്ട. സെക്ഷന്‍ ഓഫീസര്‍, കുസാറ്റ്), ടീന (ഖത്തര്‍), ടോബിന്. മരുമക്കള്‍: ബിജി (അസോസിയേറ്റ് എഡിറ്റര്‍, സംഗമം), ജേക്കബ് ഫിലിപ്പ് പാട്ടക്കണ്ടത്തില്‍ (ഖത്തര്‍).