ആന്റണി ചെറിയാന്‍

ആന്റണി ചെറിയാന്‍

ന്യൂജെഴ്‌സി: തൃശൂര്‍ പുത്തൂര്‍ വീട്ടില്‍ പരേതരായ ചെറിയാന്‍- മേരി ദമ്പതികളുടെ മകന്‍ ആന്റണി ചെറിയാന്‍ (66) ന്യൂജെഴ്‌സിയില്‍ നിര്യാതനായി. തൃശൂര്‍ അക്കിക്കാവ് ചീരന്‍ കുടുംബാംഗം ഷീലയാണ് ഭാര്യ. മക്കള്‍: മറീന, ഫ്രഡി. മരുമക്കള്‍: ജോണ്‍, ശാലു. സഹോദരങ്ങള്‍: മാത്യൂസ്, കുരിയന്‍, ഇട്ടി, കുഞ്ഞുമോള്‍, ജോയല്‍, സ്മിത. പൊതുദര്‍ശനം നവംബര്‍ 16 ഞായറാഴ്ച വൈകുന്നേരം നാലു മണിമുതല്‍ രാത്രി എട്ട് മണി വരെ വില്യം ജെ ലെബര്‍ ഫ്യൂണറല്‍ ഹോമില്‍. സംസ്‌ക്കാര ശുശ്രൂഷയും സംസ്‌ക്കാരവും നവംബര്‍ 17 തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിമുതല്‍ 10 മണി വരെ വില്യം ജെ ലെബര്‍ ഫ്യൂണറല്‍ ഹോമില്‍ തുടര്‍ന്ന് 11:30ന് പ്ലസന്റ് ഹില്‍ സെമിത്തേരിയില്‍ സംസ്‌ക്കാരവും നടക്കും.