ഏലിയാമ്മ കാഞ്ഞിരത്തിങ്കല്‍
ഷിക്കാഗോ: ഏലിയാമ്മ കാഞ്ഞിരത്തിങ്കല്‍ (83) ഷിക്കാഗോയില്‍ നിര്യാതയായി. പരേത കരിങ്കുന്നം കളപ്പുരയില്‍ കുടുംബാഗമാണ്.
ഭര്‍ത്താവ്: പരേതനായ കുട്ടപ്പന്‍ കാഞ്ഞിരത്തിങ്കല്‍.
മക്കള്‍: ബെസ്സി, സിറിള്‍. മരുമക്കള്‍: സജി ഉതുപ്പാന്‍ (ഷിക്കാഗോ), ജോളി കാഞ്ഞിരത്തിങ്കല്‍ (റ്റാമ്പാ, യു എസ് എ).
സംസ്‌കാര ചടങ്ങുകള്‍ നവംബര്‍ 22ന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ ഇല്ലിനോയ് വീറ്റന്‍ ഹള്‍ട്ട്ഗ്രന്‍ ഫ്യൂണറല്‍ ഹോമില്‍. തുടര്‍ന്ന് സംസ്‌ക്കാരം വെസ്റ്റ് ഷിക്കാഗോ 1എസ്510 വിന്‍ഫീല്‍ഡ് റോഡ് അസംപ്ഷന്‍ സെമിത്തേരിയില്‍.