മണി ശങ്കരന്‍ മാലിതു നിര്യാതനായി

മണി ശങ്കരന്‍ മാലിതു നിര്യാതനായി

റോക്ക്‌വില്‍ (മെരിലാന്‍ഡ്) മണി ശങ്കരന്‍ മാലിതു (77) അന്തരിച്ചു. 1948 മാര്‍ച്ച് 20ന് കേരളത്തിലാണ് ജനനം. ഭാര്യ ഓമന, മകള്‍ ലക്ഷ, മകന്‍ ലിജിത്. കൊച്ചുമക്കള്‍ നിക്കി, അലിന, നിന. പരമ്പരാഗത കേരളീയ പാചകത്തിന്റെയും രുചിയേറിയ ബാര്‍ബിക്ക്യൂവിന്റെയും പ്രധാന ഷെഫ് ആയാണ് സമൂഹത്തില്‍ അറിയപ്പെട്ടിരുന്നത്. സംസ്‌കാരം: ഫെയര്‍ഫാക്‌സ് മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോം, 9902 ബ്രാഡോക്ക് റോഡ്, ഫെയര്‍ഫാക്‌സ്, VA 22032 നവംബര്‍ 18, ചൊവ്വാഴ്ച വിസിറ്റേഷന്‍: 12:30 p.m. ശുശ്രൂഷ: 1:30 p.m. റെസപ്ഷന്‍: 3:30 p.m. – 5:30 p.m. സംസ്‌കാരചടങ്ങുകള്‍ ലൈവ്‌സ്ട്രീമിലൂടെ കാണുന്നതിനും മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കുടുംബത്തോടൊപ്പം പങ്കുവെക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്.