ബ്രദര്‍ ജോര്‍ജ് വര്‍ഗീസ് (ജോര്‍ജുകുട്ടി)
ഡാളസ്. കലഞ്ഞൂര്‍ ജോയ് വില്ല കായംകുളം സ്വദേശിയും ഡാളസിലെ കരോള്‍ട്ടണ്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ അംഗവുമായ ബ്രദര്‍ ജോര്‍ജ് വര്‍ഗീസ് (ജോര്‍ജുകുട്ടി - 88 വയസ്സ്) അന്തരിച്ചു.
റാഞ്ചി ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. കായംകുളത്തും തുടര്‍ന്ന് ഡാളസിലും താമസിച്ചുവരികയായിരുന്നു. ദൈവമഹത്വത്തിനായി ജീവിച്ച മാതൃകാപരമായ ഒരു ക്രിസ്തീയ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം. സുവിശേഷകരെയും പ്രയാസമനുഭവിക്കുന്ന വിശുദ്ധരെയും ഉദാരമായി സഹായിക്കുന്നതില്‍ അദ്ദേഹം എന്നും മുന്‍പന്തിയിലായിരുന്നു.
ഭാര്യ: സിസ്റ്റര്‍ ഗ്രേസി ജോര്‍ജ് (പരേതനായ ഇവാഞ്ചലിസ്റ്റ് സി. എം. വര്‍ഗീസിന്റെ മകള്‍, പള്ളിക്കല്‍, കായംകുളം).
മക്കളും മരുമക്കളും:
സുമ & എ. ഒ. കോശി (അനി), മിനസോട്ട
വര്‍ഗീസ് പി. ജോര്‍ജ് (ബാബു) & ഷേര്‍ളി, ഡാളസ്
ജോണ്‍സണ്‍ പി. ജോര്‍ജ് (സജി) & റെനി, ഡാളസ്
കൊച്ചുമക്കള്‍: നിമ്മി & കോളിന്‍, നോബിള്‍ & ടാനിയ, നാന്‍സി, ആഷര്‍, അബിഗേല്‍, ജോനാഥന്‍, ഡേവിഡ്.
കൊച്ചുമകന്റെ മകന്‍: റസ്സല്‍ ജോര്‍ജ്
സംസ്‌കാര ശുശ്രൂഷയുടെ വിശദവിവരങ്ങള്‍ പിന്നീട്
സാം മാത്യു .972 974 5770
ഫിലിപ്പ് ആന്‍ഡ്രൂസ് 651 367 9879