സി എസ് രാധാദേവി തിരുവനന്തപുരം: ആദ്യകാല ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി എസ് രാധാദേവി അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം രാത്രി 7.30ന് തിരുവനന്തപുരം പുത്തന്‍കോട്ട ശ്മശാനത്തില്‍ നടക്കും. വീട് : ഉപ്പളം റോഡ് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ വീട് നമ്പര്‍ 75
ജോർജ് ദേവസ്യ കാട്ടാത്തേൽജോർജ് ദേവസ്യ കാട്ടാത്തേൽ ഷിക്കാഗോ: കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ഷിക്കാഗോയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന റിട്ടയേർഡ് ഇൻഡ്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനും ഏറ്റുമാന്നൂർ ചെറുവാണ്ടൂർ കാ...
അജു വാരിക്കാടിന്റെ പിതാവ് ജോണ്‍ പി ഏബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചുഹൂസ്റ്റണ്: പ്രമുഖ മാധ്യമ പ്രവത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ട്രഷററും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ...
ജോർജ് ദേവസ്യ കാട്ടാത്തേൽ നിര്യാതനായിPlease update either the details. ചിക്കാഗോ: കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ചിക്കാഗോയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന റിട്ടയേർഡ് ഇൻഡ്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനും ഏറ്റുമാന്നൂർ ചെറുവാണ...
വി കെ ആനന്ദ്പാലക്കാട്: ഡി സി മെട്രോ ഏരിയയിലെ ഭരതനാട്യ അധ്യാപിക ശില്‍പയുടെ പിതാവ് പാലക്കാട്ട് വി കെ ആനന്ദ് (69) നിര്യാതനായി. ഭാര്യ: ദേവി. മറ്റുമക്കള്‍: ദിവ്യ, മേഘ. മരുമക്കള്‍: അജയ്, പ്രമോ...
സൂസന്‍ സി ജേക്കബ്ഹസ്റ്റണില് അന്തരിച്ച ഡോ. സൂസന്‍ സി ജേക്കബിന്റെ(85) സംസ്‌കാരം ജൂലൈ 5 ശനിയാഴ്ച ഉച്ചകഴിഞ്ഞ് വെസ്റ്റ് ഹെയ്മര്‍ സെമിത്തേരിയില്‍ നടക്കും. രാവിലെ 8 ന് സെന്റ് മേരി മലങ്കര സിറിയക് ...
ജോണ്‍ മാത്യുഡാളസ് /തിരുവല്ല : തെള്ളിയൂര്‍ പുല്ലാട് ചിറപുറത്ത് വീട്ടില്‍ ജോണ്‍ മാത്യു (ജോണി 73) ഡാളസില്‍ അന്തരിച്ചു. കരോള്‍ട്ടണ്‍ ബിലിവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ സഭാംഗമായിരുന്നു. ഭാര്യ: ആന...
മാത്യു തോമസ് വടക്കേക്കുറ്റ്ഡാലസ്: കോട്ടയം വടവാതൂര്‍ വടക്കേക്കുറ്റ് മാത്യു തോമസ് (കുഞ്ഞുഞ്ഞച്ചന്‍- 88) ഡാലസില്‍ അന്തരിച്ചു. മുംബൈ, മസ്‌കറ്റ്, ബഹറിന്‍, ഡാലസ് എന്നിവിടങ്ങളില്‍ ദീര്‍ഘനാള്‍ അക്കൗണ്ടന്റായി പ്...
അന്ന വെട്ടംതടത്തില്ഹ്യൂസ്റ്റണ്: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (MAGH) മുന്‍ പ്രസിഡന്റ് മേരി ബേദിയുടെ ഭര്‍ത്തൃ മാതാവ് അന്ന വെട്ടംതടത്തില്‍ ജൂണ്‍ 26 ന് അന്തരിച്ചു. ശവസംസ്‌കാ...
ടി സി അലക്സാണ്ടര്അറ്റ്ലാന്റ: ജോര്‍ജിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗ്രാസ്‌റൂട്ട് സ്ട്രാറ്റജിസ്റ്റും ജിഒഐസി ജനറല്‍ സെക്രട്ടറിയുമായ അമേരിക്കന്‍ മലയാളി ഷാജന്‍ അലക്‌സാണ്ടറുടെ പിതാവ് ടി സി അലക്...
ധനശന്‍ തെക്കേക്കരവിര്ജീനിയ: ധനശന്‍ തെക്കേക്കര (67) വിര്‍ജീനിയയില്‍ നിര്യാതനായി. ഭാര്യ: നീന. മക്കള്‍: നിതേഷ്, നീരജ്. മരുമക്കള്‍: വിദ്യ, പാരിസ്.