ജോര്‍ജ്ജ് ജോസഫ്
ജോര്‍ജ്ജിയ: ബിസിനസുകാരനായ ജോര്‍ജ്ജ് ജോസഫ് (59) നിര്യാതനായി. ഭാര്യ: റൂബിള്‍ ജോര്‍ജ്ജ്. മക്കള്‍: എയ്ഞ്ചല്‍ മെറിന് ജോര്‍ജ്ജ്, അനാബെല്‍ മേരി ജോര്‍ജ്ജ്, അന്‍സല്‍ ജോസഫ് ജോര്‍ജ്. പിതാവ്: പരേതനായ ഐപ്പ് ജോസഫ്. മാതാവ്: മേരി വര്‍ഗ്ഗീസ് ജോസഫ്. സഹോദരങ്ങള്‍: ജോസ് ജോസഫ്, ബിജു ജോസഫ്, സാജു ജോസഫ്, സിജു ജേക്കബ്, അനീസ് ജോസ്, ഷൈനി റോയിച്ചന്.