ജെയിംസ് പാലംകുന്നേല്‍
ഇല്ലിനോയ്: ജെയിംസ് പാലംകുന്നേല്‍ (78) നിര്യാതനായി. ഭാര്യ: അലമ്മ പാലംകുന്നേല്‍. മക്കള്‍: ലിസ്സ്, ലീന. മരുമക്കള്‍: ജോണ്‍ സ്‌കാഫ്, മാത്യു മര്‍ഫി.
ദര്‍ശനം സെപ്റ്റംബര്‍ 15ന് രാവിലെ 9.30 മുതല്‍ 10.30 വരെയും സംസ്‌ക്കാര ചടങ്ങുകള്‍ 10.30നും ബെല്‍വുഡ് സെന്റ് ചാള്‍സ് റോഡ് സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രലില്‍. തുടര്‍ന്ന് ഹില്‍സൈഡ് വെസ്റ്റ് വോള്‍ഫ് രോഡ് ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക്ക് സെമിത്തേരിയില്‍ സംസ്‌ക്കാരം.