പ്രൊഫ. റോസിലി ചെറിയാന്‍
കൊഴുവല്ലൂര്‍: പ്രൊഫ. എം.കെ. ചെറിയാന്റെ (മുന്‍ പ്രിന്‍സിപ്പല്‍, ബിഷപ്പ് മൂര്‍ കോളേജ്, മാവേലിക്കര) ഭാര്യ പ്രൊഫ. റോസി ചെറിയാന്‍ (82) നിര്യാതയായി.
മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്, നങ്ങ്യാര്‍കുളങ്ങര, കൊല്ലം എന്നിവിടങ്ങളിലും ആലുവയിലെ യു.സി. കോളേജ് എന്നിവിടങഅങള്‍ ഫിസിക്‌സ് അധ്യാപികയായിരുന്നു. ആലുവ തേരകത്ത് കുടുംബാംഗമാണ്.
2025 സെപ്റ്റംബര്‍ 8 തിങ്കളാഴ്ച രാവിലെ 8:00 മണിക്ക് മൃതദേഹം മാവേലിക്കരയിലെ കുടുംബ വസതിയില്‍ എത്തിക്കും. ഉച്ചയ്ക്ക് 1:00 മണിക്ക് സംസ്‌കാരം ശുശ്രൂഷകള്‍ക്കുശേഷം തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3:00 മണിക്ക് കൊഴുവല്ലൂര്‍ കൊടുകുളഞ്ഞി കരോട് സെന്റ് തോമസ് സിഎസ്‌ഐ പള്ളിയില്‍ സംസ്‌കരിക്കും.
മക്കള്‍: അനു ചെറിയാന്‍ (തിരുവനന്തപുരം), ഡോ. റീനു ജേക്കബ് (വൈസ് പ്രിന്‍സിപ്പല്‍, സിഎംഎസ് കോളേജ്, കോട്ടയം), ബിനു കോശി ചെറിയാന്‍ (യുഎസ്എ) (സജീവ കെഎജിഡബ്ല്യു അംഗം)
മരുമക്കള്‍: ബിജു ജേക്കബ് ജോണ്‍ (ചെന്നൈ), ജേക്കബ് മാത്യു (മുംബൈ), സരിത ചെറിയാന്‍ (യുഎസ്എ:) ജാക്കോ ചെറിയാന്‍, മാത്യു എലിസബത്ത് ജേക്കബ്, ജോഹാന്‍ ചെറിയാന്‍, ജനിത ചെറിയാന്‍