ജെന്‍സണ്‍ ജോസഫ്
ന്യൂയോര്‍ക്ക്: എല്‍മണ്ടിലെ ജോസ് സാമുവേലിന്റെ മകന്‍ ജെന്‍സണ്‍ ജോസഫ് (27) നിര്യാതനായി. വേക്ക് സര്‍വീസ് ജൂലായ് 16ന് വൈകിട്ട് അഞ്ച് മണിക്കും സംസ്‌ക്കാര ചടങ്ങുകള്‍ ജൂലായ് 17ന് രാവിലെ 9.30നും എല്‍മണ്ട് 1500 ഡിപോള്‍ സ്ട്രീറ്റിലെ സെന്റ് വിന്‍സെന്റ് ഡിപോള്‍ മലങ്കര കാതലിക്ക് കത്തീഡ്രലില്‍ നടക്കും.