കൊച്ചുത്രേസ്യാമ്മ
ഹ്യൂസ്റ്റണ്‍: ദേവസ്യ നെല്ലിക്കാട്ടിലിന്റെ ഭാര്യ കൊച്ചുത്രേസ്യാമ്മ (ലില്ലിക്കുട്ടി- 70) ടെക്സസില്‍ നിര്യാതയായി. . മക്കള്‍: മഞ്ജു, മനു, ടോണി, റോണി, ജോണി (എല്ലാവരും ടെക്സസ്). മരുമക്കള്‍: ഷെന്സണ്, സാജ്, ബ്ലോസം, ജോസ്മിന്‍, സനി. (എല്ലാവരും ടെക്സസ്).
വ്യാഴാഴ്ച വൈകിട്ട് നാലര മുതല്‍ അഞ്ചു വരെ കുടുംബത്തിനും വൈകിട്ട് അഞ്ചു മുതല്‍ ആറര വരെയും രാത്രി എട്ടു മുതല്‍ ഒന്‍പത് വരേയും വെള്ളിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ പത്തര വരെയും വ്യൂവിംഗ്. സംസ്ക്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക്.