മറിയാമ്മ പുന്നന്‍
ന്യൂയോര്‍ക്ക്: കോട്ടയം വടവത്തൂര്‍ താന്നിക്കപ്പടി താഴത്ത് ബെത്തേല്‍ ഹൗസില്‍ പരേതനായ ഡോ. ടി ജെ മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകളും റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസുമായ മറിയാമ്മ പുന്നന്‍ (85) നിര്യാതയായി. പരേതനായ ഇ എ പുന്നനാണ് ഭര്‍ത്താവ്.
മക്കള്‍: അരുണ്‍ അന്‍ഡ്രൂസ് പുന്നന്‍ (റോക്ക്‌ലാന്റ്), അനിത സുഭാഷ്, ആന്‍സി ഈശോ. മരുമക്കള്‍: മിനി ആന്‍ഡ്രൂസ്, പരേതനായ സുഭാഷ്, സാമുവേല്‍ ഈശോ (സുനില്‍ ട്രൈസ്റ്റാര്‍).
സഹോദരങ്ങള്‍: ടി ജോണ്‍സ് മാത്യു (രാജന്‍- കോട്ടയം), അന്നമ്മ ജോണ്‍ (തിരുവല്ല), ബാബു ഫിലിപ് (ഷിക്കാഗോ).