മിനിമോള്‍ ജോണ്‍സണ്‍

മിനിമോള്‍ ജോണ്‍സണ്‍

ഇല്ലിനോയ് : തെക്കേവീട്ടില്‍ കെ.സി ചാക്കോയുടെയും പരേതയായ ത്രേസ്യാമ്മ കടപ്ലാക്കലിന്റയും മകള്‍ മിനിമോള്‍ ജോണ്‍സണ്‍ (60) ഇല്ലിനോയിസിലെ ഡെസ് പ്ലെയിന്‍സില്‍ അന്തരിച്ചു. ഭര്‍ത്താവ്: ജോണ്‍സണ്‍ തോമസ് എം. മക്കള്‍: അജയ് (റിയ), അനിത (Shawn) സഹോദരങ്ങള്‍ഃ സിസ്റ്റര്‍ മേഴ്‌സി, എല്‍സമ്മ (ജോണി) ജോയ്‌സ് (ലവ്‌ലി) ലാലി (പരേതനായ മാത്യു) കേരളം മോളി (പരേതനായ യാക്കോബ്) ന്യൂജേഴ്‌സി, ടെസ്സി (മാത്യു) സ്വിറ്റ്‌സര്‍ലന്‍ഡ്, റെറ്റി (ബിജി) ചിക്കാഗോ, ബിന്ദു (ബേബിസെന്‍) ഓസ്‌ട്രേലിയ, മനോജ് (ബിന്ദു) യു.കെ. വേക്ക് സര്‍വീസ്: വെള്ളിയാഴ്ച ജൂണ്‍ 28, വൈകിട്ട് മുതല്‍ 5-9വരെ ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്, 240 പോട്ടര്‍ റോഡ്. ഡെസ് പ്ലെയിന്‍സ്, ഐഎല്‍ 60016. ശവസംസ്‌കാരംഃ ജൂണ്‍ 29,2024 ശനിയാഴ്ച രാവിലെ 9:30 ന് ഇല്ലിനോയ്, നൈല്‍സ് മേരിഹില്‍ സെമെട്രി.