പ്രൊഫ. എസ്‌ത്തേര്‍ ഹേലിഗ ഇസ്രായേലില്‍ നിര്യാതയായി
കൊച്ചി: തിരുവനന്തപുരം വിമന്‍സ് കോളജിലെ പ്രിന്‍സിപ്പലായിരുന്ന പ്രൊഫസര്‍ എസ്‌ത്തേര്‍ ഹേലിഗ (101) ഇസ്രായേലില്‍ നിര്യാതയായി. \'പേര്‍ളി\' എന്ന ഓമനപ്പേരിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.
മട്ടാഞ്ചേരിയില്‍ ജനിച്ചു വളര്‍ന്ന എസ്‌ത്തേര്‍ ടീച്ചര്‍ എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിനിയും ബോട്ടണി വിഭാഗം അധ്യാപികയുമായിരുന്നു.
റിട്ടയേര്‍മെന്റിനു ശേഷമാണ് ഇസ്രായേയിലേക്ക് പോയത്.