റജി തോമസ് ഹൂസ്റ്റനില്‍ നിര്യാതനായി
ഹൂസ്റ്റന്‍: മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് തോമസ് വര്‍ക്കിയുടെ (മൈസൂര്‍ തമ്പി) മകന്‍ റജി തോമസ് (45) ഹൂസ്റ്റനില്‍ നിര്യാതനായി.
മറിയാമ്മ തോമസാണ് മാതാവ്.
മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്നു റജി.
മൂവാറ്റുപുഴ മോളയില്‍ കുടുംബാംഗം ബിബീന തോമസ് ആണ് ഭാര്യ. മകള്‍ മിയ.
ഒക്ടോബര്‍ 25 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 9 വരെ സ്റ്റാഫോര്‍ഡ് സെന്റ്് തോമസ് ചര്‍ച്ചില്‍ പൊതു ദര്‍ശനവും ശനിയാഴ്ച
രാവിലെ 8:30 മുതല്‍ കുര്‍ബാനയും മറ്റു ശുശ്രൂഷകള്‍ക്കും ശേഷം വെസ്‌റ്റൈമര്‍ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.