അബ്രഹാം ജോണ്‍ മണലൂര്‍
ഡാളസ് (ടെക്‌സാസ്): മണലൂര്‍ കുടുംബാംഗം അബ്രഹാം ജോണ്‍ മണലൂര്‍ (85) ഡാലസില്‍ അന്തരിച്ചു. ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്
ദീര്‍ഘകാലമായി അമേരിക്കയില്‍ താമസമാക്കിയ അദ്ദേഹം മാര്‍ത്തോമാ സഭാ പ്രവര്‍ത്തനങ്ങളിലും സാമൂഹിക കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
സംസ്‌കാര ചടങ്ങുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.