സൂസി ജോർജ്
കോതമംഗലം മാലിയിലിൽ പുതീക്കൽ പരേതനായ പ്രൊഫസർ പി എം ജോര്‍ജ്ജിന്റെ
ഭാര്യ, സൂസി ജോർജ് ( 73 ) നിര്യാതയായി.
പരേത കുറുപ്പംപടി കോച്ചേരിയിൽ കുടുംബാംഗമാണ്. കീരംപാറ സെന്റ് സ്റ്റീഫൻസ് സ്കൂൾ അധ്യാപിക ആയിരുന്നു.
മക്കൾ: ഡോ. ബിബു ജോർജ് (ലിസി ഹോസ്പിറ്റലിൽ), ദീപു ജോർജ് (എറിക്സൺ ബാംഗ്ലൂർ), ബോബു ജോർജ് (CVS, അറ്റ്ലാന്റ, യൂഎസ്എ).
മരുമക്കൾ ഡോ. രഞ്ജിനി (ലൂർദ് ഹോസ്പിറ്റൽ) തനു (New Horizon College of Engineering, ബാംഗ്ലൂർ), സുബി (MongoDB, Atlanta, യു എസ്എ).
സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച (4-10-2024) ഉച്ചയ്ക്ക് 12:30ന് ഭവനത്തിൽ ആരംഭിക്കുന്നതാണ്. തുടർന്ന്, സംസ്കാരം കോതമംഗലം മാർത്തോമ്മൻ ചെറിയ പള്ളി സെമിത്തേരിയിൽ.