തങ്കമ്മ സ്‌കറിയ

തങ്കമ്മ സ്‌കറിയ

ഡാളസ്: കൊല്ലം ആയൂര്‍ പെരിങ്ങള്ളൂര്‍ മേലേതില്‍ വീട്ടില്‍ പരേതനായ എം സി സ്‌കറിയയുടെ ഭാര്യ തങ്കമ്മ സ്‌കറിയ (98) ഡാളസില്‍ നിര്യാതയായി. മക്കള്‍: സൂസി വര്‍ഗീസ്, ജേക്കബ് സ്‌കറിയ, ഗ്രേസ്സമ്മ ജോര്‍ജ്, പരേതനായ സാമുവല്‍ സ്‌കറിയ, ലിസി തോമസ്, മേഴ്‌സി ചാള്‍സ്. മരുമക്കള്‍: മാമന്‍ വര്‍ഗീസ്, വത്സമ്മ ജേക്കബ്, ജോര്‍ജ് മാത്യു, സൂസമ്മ സാമുവല്‍, പരേതനായ തോമസ് ജോര്‍ജ്, ചാള്‍സ് ജോര്‍ജ്. പൊതുദര്‍ശനം സെപ്റ്റംബര്‍ 17ന് വൈകിട്ട് 6 മുതല്‍ 9 വരെ മെട്രോ ചര്‍ച്ച് ഓഫ് ഗോഡ് (13930 Distribution Way Farmers Brach TX 75234). സംസ്‌കാര ശുശ്രൂഷ 18ന് രാവിലെ 9.30ന് മെട്രോ ചര്‍ച്ചിലും തുടര്‍ന്ന് ഹില്‍ടോപ് മെമ്മോറിയല്‍ പാര്‍ക്കിലും (1801 N Perry Road Carrollton Texas 75006) നടക്കുന്നതാണ്.