ത്രേസ്യാമ്മ ജോസഫ് അതിരമ്പുഴ ചക്കാലക്കല്‍ പരേതനായ സി ഡി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് ചക്കാലക്കല്‍ (98) നിര്യാതയായി. പിതാവ്: പരേതനായ കോട്ടയം തെള്ളകം പെരിങ്ങാട്ട് ചാക്കോ കുരുവിള (കൊച്ച്). മാതാവ്: കുറിലങ്ങാട് പാലമറ്റം ത്രേസ്യാമ്മ. ജെയിംസ് ജോസഫ് ഉള്‍പ്പെടെ 12 മക്കളും 60 പൗത്രന്മാരും നിരവധി പ്രപൗത്രന്മാരുമുണ്ട്.
ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളി തോമസ് ഇ മാത്യു ഇലവുങ്കല്‍ നിര്യാതനായിന്യൂയോര്ക്ക്: ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളിയും ട്രാവല്‍ ഏജന്‍സി ഉടമയുമായ തോമസ് ഇ മാത്യു ഇലവുങ്കല്‍ (82) നിര്യാതനായി. തൊടുപുഴ- തലയനാട് സ്വദേശിയായ തോമസ് മാത്യു 1973ല്‍ ആണ് ക...
അഡ്വ. തോമസ് മാത്യുഡാളസ്/ തിരുവല്ല :നെടുവേലില്‍ കുടുംബാംഗവും കുടുംബയോഗം വൈസ് പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന അഡ്വ. തോമസ് മാത്യു (റോയി-72) അന്തരിച്ചു. സ...
കുരുവിള കുര്യന്ന്യൂജേഴ്സി: കുരുവിള കുര്യന് (തങ്കച്ചന്- 77) ന്യൂജേഴ്സിയില്‍ അന്തരിച്ചുഭ കേരളത്തിലെ തിരുവന്‍വണ്ടൂരിലെ തൈക്കുറുഞ്ഞിയില്‍ കുടുംബാംഗമാണ്. തൈക്കുറുഞ്ഞിയില്‍ ഇടിക്കുള കുരുവിളയുട...
മാഗി കണ്ണമ്പുഴ വര്ഗ്ഗീസ്ഒന്റാരിയോ: ഓറഞ്ച് വില്ലെയിലെ മാഗി കണ്ണമ്പുഴ വര്‍ഗ്ഗീസ് (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പോള്‍. മക്കള്‍: ടോണി, ടീന. മരുമക്കള്‍: അബി, മിഖായേല്‍. സഹോദരങ്ങള്‍: ബാബു ചെറിയാന്...
മൃദുലതലക്കുളത്തൂര്: അന്നശ്ശേരിയിലെ ചെറുപുറാട്ട് പാറക്കല്‍ മൃദുല (28) നിര്യാതയായി. പിതാവ്: ചെറുപുറാട്ടു പാറക്കല്‍ ശ്രീരാജ് (റിട്ട. ഇറിഗേഷന്‍ വകുപ്പ്). മാതാവ്: ഷീബ (ടീച്ചര്‍, എ എം യ...
എബ്രഹാം മണ്ണപ്പള്ളില്കോട്ടയം: കോട്ടയം സംക്രാന്തി, എബ്രഹാം മണ്ണപ്പള്ളില്‍ (ബാബു 77) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (മാരമംഗലം) മക്കള്‍: ഷാനി, മാത്യു, ജിമ്മി മരുമക്കള്‍: ഡോ. ഭല്ല (ഷിക്കാ...
ത്രേസ്യാമ്മ തോമസ്കോട്ടയം തുരുത്തി കൊച്ചുവീട്ടില്‍ ത്രേസ്യാമ്മ തോമസ് (93) അന്തരിച്ചു. പരേതനായ മത്തായി തോമസിന്റെ ഭാര്യയാണ്. മക്കള്‍: പരേതനായ കുട്ട്യമ്മ മാത്യു (പരേതനായ പി. ജെ. മാത്യു) ഒക്ലഹ...
പെണ്ണമ്മ വര്ഗ്ഗീസ്ഹ്യൂസ്റ്റണ്/കോട്ടയം : മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ വൈസ് പ്രസിഡന്റും സൗത്ത് ഇന്ത്യന്‍ യുഎസ് ചേമ്പര്‍ ഓഫ് കൊമ്മേഴ്സിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടറുമായ സോജന് ജോര്‍ജിന്റെ മാതാവ് പ...
ശാമുവേല്‍ ഫിലിപ്പ് ഒറ്റത്തെങ്ങില്‍ ഡിട്രോയിറ്റില്‍ അന്തരിച്ചുമിഷിഗണ്: ആനപ്രമ്പാല്‍ ഒറ്റത്തെങ്ങില്‍ കുടുംബാംഗമായ ശാമുവേല്‍ ഫിലിപ്പ് (ജോയിച്ചന്‍- 87) ഡിട്രോയിറ്റില്‍ അന്തരിച്ചു. ഒറ്റത്തെങ്ങില്‍ പരേതരായ ഒ പി ഫിലിപ്പിന്റേയും (പീലി സാര്‍) ...
വിനോദ് നായര്ആല്ബനി (ന്യൂയോര്‍ക്ക്): നിസ്ക്കയൂനയില്‍ താമസക്കാരായ പരേതനായ കൃഷ്ണന് നായരുടേയും ശാന്തമ്മ നായരുടേയും മകന് വിനോദ് നായര്‍ (വിനി- 41) പോര്ട്ട്ലാന്ഡില് (ഒറിഗോണ്‍) നിര്യാതനായി...