ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് പി.ജെ ജോസഫിനെ സന്ദര്‍ശിച്ചു

ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് പി.ജെ ജോസഫിനെ സന്ദര്‍ശിച്ചു


തൊടുപുഴ: അമേരിക്കയിലെ ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ  ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍  പി.ജെ.ജോസഫ് എം എല്‍ എയെ പുറപ്പുഴയിലെ വസതിയിലെത്തി സന്ദര്‍ശിച്ചു.
ബിഷപ്പ് രചിച്ച ക്രിസ്തീയ ഭക്തിഗാനങ്ങള്‍ പി. ജെ.ജോസഫുമൊത്ത് പാടുകയും പശുഫാം സന്ദര്‍ശിക്കുകയും ചെയ്തു.
   84 ന്റെ നിറവില്‍ ആയിരം പൂര്‍ണ്ണ ചന്ദ്രനെ കണ്ട പി.ജെ ജോസഫിനെ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് അഭിനന്ദിച്ചു.