ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. ഇതാദ്യമായാണ് സഞ്ജു ലോകകപ്പ് ടീമിലേക്ക് ഇടം നേടുന്നത്. റിഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമിലിടം നേടിയത്. കെ.എല്‍. രാഹുലിന് ടീമില്‍ ഇടം നേടാനായില്ല.
മലയാളി താരം സഞ്ജു സാംസണ്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍
