ടൊറന്റോ: യേശുക്രിസ്തുവിന്റെ ജനന മഹോത്സവ ആഘോഷത്തിന്റെ ഭാഗമായി സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ച് ടൊറന്റോ അണിയിച്ചൊരുക്കുന്ന ക്രിസ്തുമസ് കരോള്‍ സര്‍വീസും ഗാനസന്ധ്യയും നടത്തുന്നു. ഡിസംബര്‍ 21ന് ശനിയാഴ്ച വൈകിട്ട് ആറരയ്ക്ക് നടക്കുന്ന കരോള്‍ സര്‍വീസില്‍ സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ച് ഗായക സംഘവും മറ്റ് സംഘടനകളും ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിക്കും. റിച്ച് വ്യൂ യുണൈറ്റഡ് ചര്‍ച്ച് ഇടവക വികാരി റവ. ഡോ. ജാഫറ്റ് ക്രിസ്തുമസ് സന്ദേശം നല്‍കും.
ക്രിസ്തുമസ് കരോള്‍ സര്‍വീസും ഗാനസന്ധ്യയും