എബ്രഹാം ചരിവുപുരയിടത്തില്‍
ഷിക്കാഗോ: പത്തനംതിട്ട ജില്ലയിലെ റാന്നി ചേരുക്കുളഞ്ചി സ്വദേശി എബ്രഹാം ചരിവുപുരയിടത്തില്‍(69 ) മത്തായി ഇല്ലിനോയിയിലെ ഷിക്കാഗോയില്‍ വച്ച് അന്തരിച്ചു.
ഭാര്യ: റേച്ചല്‍ എബ്രഹാം
മക്കള്‍: അബു എബ്രഹാം, ആബേ എബ്രഹാം.
അദ്ദേഹത്തിന്റെ വിസിറ്റേഷന്‍ 2024 നവംബര്‍ 11 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ 8 വരെ ഓഹ്ലര്‍ ഫ്യൂണറല്‍ ഹോം, 2099 മൈനര്‍ സെന്റ്, ഡെസ് പ്ലെയിന്‍സ്, ഐഎല്‍ 60016 ല്‍ .
ശവസംസ്‌കാര ശുശ്രൂഷകള്‍ 2024 നവംബര്‍ 12 ചൊവ്വാഴ്ച ഐപിസി ഹെബ്രോണ്‍, 2430 ഇ. ബല്ലാര്‍ഡ് റോഡ്, ഡെസ് പ്ലെയിന്‍സ്, ഇല്ലിനോയി 60016, ഓള്‍ സെയിന്റ്‌സ് സെമിത്തേരി, 700 എന്‍. റിവര്‍ റോഡ്, ഡെസ് പ്ലെയിന്‍സ്, ഇല്ലിനോയി- 60016.