കെ.കെ തങ്കമണി തിരുവനന്തപുരം: പൂജപ്പുര ചിത്രാനഗറില്‍ പരേതനായ പ്രൊഫ. പി.പി വേലുവിന്റെ ഭാര്യ കെ. കെ തങ്കമണി (79) നിര്യാതയായി. മക്കള്‍: മോഹന്‍ വേലു. രാജേഷ് വേലു. മരുമകള്‍ ഹേമ. എല്ലാവരും കെ.എ.ജി. ഡബ്ല്യു സജീവ അംഗങ്ങളാണ്.
മോഹന്‍ പി. പിള്ളവാഷിംഗ്ടണ്: സംരംഭകനും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുമായിരുന്ന മോഹന്‍ പി. പിള്ള വാഷിംഗ്ടണില്‍ നിര്യാതനായി. ഭാര്യ: ജയ മേനോന് പിള്ള, മക്കള്‍: ആനന്ദ് മോഹന്‍ പിള്ള, രവി പ്രഭാകര...
ശ്യാം മോഹന്ഇരിങ്ങാലക്കുട: മേരിലാന്‍ഡിലെ ബോയ്ഡ്സില് താമസിച്ചിരുന്ന ശ്യാം മേനോന് (55) ഇരിങ്ങാലക്കുട നടവരമ്പ് ചിരവലവ് പാലാഴി ഹൗസില്‍ നിര്യാതനായി. ഭാര്യ: രേഖ. മകള്‍: മൈഥിലി. മാതാവ്: അംബുജ...
എബ്രഹാം ചരിവുപുരയിടത്തില്ഷിക്കാഗോ: പത്തനംതിട്ട ജില്ലയിലെ റാന്നി ചേരുക്കുളഞ്ചി സ്വദേശി എബ്രഹാം ചരിവുപുരയിടത്തില്‍(69 ) മത്തായി ഇല്ലിനോയിയിലെ ഷിക്കാഗോയില്‍ വച്ച് അന്തരിച്ചു. ഭാര്യ: റേച്ചല്‍ എബ്രഹാം ...
കണ്ടത്തില്‍ തോമസ് കോറെപ്പിസ്കോപ്പതൃപ്പൂണിത്തുറ: മലങ്കര യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ വൈദികനും സുറിയാനി പണ്ഡിതനും സുവിശേഷകനുമായ കണ്ടത്തില്‍ തോമസ് കോറെപ്പിസ്കോപ്പ (87) അന്തരിച്ചു. സംസ്ക്കാര ശുശ്രൂഷ വ്യാഴ...
ഡോ. എ.ജെ വര്ഗീസ്ടൊറന്റോ: പത്തനംതിട്ട പുത്തന്‍പീടിക വാഴയില്‍ ഡോ. എ.ജെ വര്‍ഗീസ് (കുഞ്ഞു വറീച്ചന്-94) കാനഡയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഡോ. ഏലിയാമ്മ തോമസ്. മല്ലപ്പള്ളി ചെങ്ങര...
ചിന്നമ്മ ബേബിപാലാ: റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററും ലേബര്‍ ഇന്ത്യാ മുന്‍ ചീഫ് എഡിറ്ററുമായിരുന്ന വെള്ളിയേപ്പള്ളി മറ്റത്തില്‍ പരേതനായ എം ജെ ബേബിയുടെ ഭാര്യ ചിന്നമ്മ ബേബി (85) നിര്യാതയായി. സംസ്കാര...
ഗ്രേസ് എബ്രഹാംഹൂസ്റ്റണ്: നിരണം കുറിച്ചിയേത്ത് എരമല്ലാടില്‍ പരേതനായ ഇ എ എബ്രഹാമിന്റെ (അനിയന്) ഭാര്യ ഗ്രേസ് എബ്രഹാം (80) ഹൂസ്റ്റണില്‍ നിര്യാതയായി. ചെങ്ങന്നൂര്‍ കേളയില്‍ കുടുംബാംഗമാണ്. മകന...
സദനം നരിപ്പറ്റ നാരായണന് നമ്പൂതിരിപാലക്കാട് : കഥകളി ആചാര്യനും കീഴ്പടം കുമാരന് നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണന് നമ്പൂതിരി (77) അന്തരിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ഷി എന്ന പരിപാടിയില്‍ മുന്‍ഷിയായി ...
റജി തോമസ് ഹൂസ്റ്റനില്‍ നിര്യാതനായിഹൂസ്റ്റന്: മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റ് തോമസ് വര്‍ക്കിയുടെ (മൈസൂര്‍ തമ്പി) മകന് റജി തോമസ് (45) ഹൂസ്റ്റനില്‍ നിര്യാതനായി. മറിയാമ്മ തോമസാണ് മാതാവ്. മലയാളി സമൂഹത്തില...
ബിനോയ് തോമസ്ന്യൂയോര്ക്ക്: കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതനായ ചാക്കോ തോമസിന്റേയും മറിയാമ്മ തോമസിന്റെയും മകന് ബിനോയ് സി തോമസ് (48) ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ നി...