ഏലിക്കുട്ടി വര്‍ക്കി

ഏലിക്കുട്ടി വര്‍ക്കി

കോതമംഗലം: വെളിയേല്‍ചാല്‍ പുളിച്ചമാക്കില്‍ ഏലിക്കുട്ടി വര്‍ക്കി (80) അന്തരിച്ചു. സംസ്‌കാരം ഇന്നു 11നു സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍. മൂവാറ്റുപുഴ മാരന്‍കുഴയ്ക്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ പി.എ.വര്‍ക്കി. മക്കള്‍: സിസ്റ്റര്‍ സെലിന്‍ മരിയ, ഷേര്‍ളി, ആന്റണി (ഓസ്‌ട്രേലിയ), സിസ്റ്റര്‍ പുഷ്പ (പ്രിന്‍സിപ്പല്‍ എസ്എച്ച് എച്ച്എസ് ജമ്മു), മിനി, ജിജോ (ഓസ്‌ട്രേലിയ), ജോജോ (ഓസ്‌ട്രേലിയ). മരുമക്കള്‍: സോയി തടത്തില്‍ വഴിത്തല, ഷേര്‍ളി കാക്കാനിയില്‍ പൂഞ്ഞാര്‍, ജീമോന്‍ കിഴക്കേടത്ത് ആയവന, ജസ്റ്റീന പുളിക്കല്‍ കൂടരഞ്ഞി, ലിജി പള്ളിക്കുന്നേല്‍ അരിക്കുഴ.