സ്റ്റാന്‍ലി (ബൈജു) ഫിലിപ്പ്

സ്റ്റാന്‍ലി (ബൈജു) ഫിലിപ്പ്

സ്റ്റാന്‍ലി ഫിലിപ്പ് (ബൈജു-53) കാനഡയില്‍ നിര്യാതനായി. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ കൊട്ടണ്ടു വേലംപറമ്പില്‍ വര്‍ഗീസ്, റേച്ചല്‍ ദമ്പതികളുടെ മകനാണ്(ഇരുവരും നെല്ലിക്കമണ്‍ ഐപിസി താബോര്‍ പള്ളിയിലെ അംഗങ്ങളാണ്.) ഭാര്യ സുമ. മകള്‍ മിറിയം. സഹോദരങ്ങള്‍: ചാര്‍ലി (ബിജു)-ജീജി (ഫ്‌ലോറിഡ), സഹോദരി ആന്‍മേരി (ബിന്ദു)-വര്‍ഗീസ് ജെയിംസ് (മനു)(ദുബായ്). വിസിറ്റേഷന്‍ മാര്‍ച്ച് 21 വൈകിട്ട് 5 മുതല്‍ 8 വരെ. സ്‌കാര്‍ബറോ 3280 ഷെപ്പോര്‍ഡ് അവന്യുവിലെ ഹൈലാന്‍ഡ് ഫ്യൂണറല്‍ ഹോമില്‍. സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 22 ന് രാവിലെ 10 ന് സ്‌കാര്‍ബറോ 1250 മര്‍ഖാം റോഡിലെ ഗ്ലോബല്‍ കിങ്ഡം മിനിസ്ട്രീസില്‍. തുടര്‍ന്ന് സ്‌കാര്‍ബറോ 4130 ലോറന്ഡ#സ് അവന്യൂ ഈസ്റ്റിലെ സെന്റ് മാര്‍ഗരറ്റ്‌സ് സെമിത്തേറിയില്‍.