ദീപ സി ജോസഫ് ഹൂസ്റ്റൺ: ഷൈജു ചൂരക്കാട്ടിൻ്റെ ഭാര്യ ദീപ സി ജോസഫ് (49) നിര്യാതയായി. വേയ്ക്കും സംസ്കാര ശുശ്രൂഷകളും ടെക്സസ് മിസൗറി സിറ്റി, 2226 പാം ഹാർഡർഡ്രൈവിൽ സെപ്തംബർ 11 ബുധനാഴ്ച വൈകിട്ട് 7ന്. കൂടുതൽ വിവരങ്ങൾ പിന്നീട്.
കുന്നക്കാട്ട് ചന്ദ്രന്പിള്ളപന്തത്തല: കുന്നക്കാട്ട് ചന്ദ്രന്‍പിള്ള (77) അന്തരിച്ചു. സംസ്കാരം ജനുവരി രണ്ടിന് രാവിലെ 11നു വീട്ടുവളപ്പില്‍. ഭാര്യ: രത്നമ്മ വൈക്കം പുളിഞ്ചോട് ഞാറവേലില്‍ കുടുംബാംഗം. മക്...
ജോണ്സണ് വിജെ ജോണ്സണ്നോര്ത്ത് കരോലിന : ഇലഞ്ഞി (ആലപുരം) കൈപ്പെട്ടിയില്‍, പരേതനായ ഡോ. വി.യു. ജോണിന്റേയും ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹൈസ്കൂള്‍ അദ്ധ്യാപികയായിരുന്ന ത്രേസ്യാമ്മയുടെയും മകന് ജോണ്സണ് വ...
ടി എം വര്‍ഗീസ് ഡാളസില്‍ അന്തരിച്ചുഡാളസ്: പ്ലാങ്കമണ്‍ അയിരൂര്‍ സ്വദേശിയും ചെറുകര തടത്തില്‍ ഭവനത്തില്‍ പരേതനായ തോമസ് മാത്യുവിന്റെയും പരേതയായ മറിയാമ്മ മാത്യുവിന്റെയും എട്ടു മക്കളില്‍ മൂന്നാമനുമായ ടി എം വര്‍ഗ്ഗീസ...
രാജു തോബിയാസ് നിര്യാതനായിഷിക്കാഗോ: ഷിക്കാഗോയില്‍ വര്‍ഷങ്ങളായി ബിസിനസ് ചെയ്തിരുന്ന രാജു തോബിയാസ് (66) ടെക്സാസ് സിയന്നായില്‍ (മിസ്സുറി സിറ്റി) നിര്യാതനായി. തൊടുപുഴ പാനാത്ത് കുടുബാംഗം റീനയാണ് ഭാര്യ. മക...
തോമസ് എ. വര്ഗീസ്ന്യൂയോര്ക്ക്: തോമസ് എ. വര്‍ഗീസ് (മോനച്ചന് -64) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ദീര്‍ഘനാളായി ന്യൂയോര്‍ക്ക് ന്യൂ ഹൈഡ് പാര്‍ക്കില്‍ താമസിച്ചുവരികയായിരുന്നു. ഫ്രാങ്ക്ളിന് സ്ക്വ...
റവ. ഫാ. ജോസ് കണ്ടത്തിക്കുടി അന്തരിച്ചുന്യൂയോര്ക്ക്: നോര്‍ത്ത് അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചക്കു നിര്‍ണ്ണായകമായ സംഭാവനകള്‍ നല്കിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടി (79) അന്തരിച്ചു. അമേരിക്കയിലെ സീറോ മലബാര...
ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളി തോമസ് ഇ മാത്യു ഇലവുങ്കല്‍ നിര്യാതനായിന്യൂയോര്ക്ക്: ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളിയും ട്രാവല്‍ ഏജന്‍സി ഉടമയുമായ തോമസ് ഇ മാത്യു ഇലവുങ്കല്‍ (82) നിര്യാതനായി. തൊടുപുഴ- തലയനാട് സ്വദേശിയായ തോമസ് മാത്യു 1973ല്‍ ആണ് ക...
അഡ്വ. തോമസ് മാത്യുഡാളസ്/ തിരുവല്ല :നെടുവേലില്‍ കുടുംബാംഗവും കുടുംബയോഗം വൈസ് പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന അഡ്വ. തോമസ് മാത്യു (റോയി-72) അന്തരിച്ചു. സ...
കുരുവിള കുര്യന്ന്യൂജേഴ്സി: കുരുവിള കുര്യന് (തങ്കച്ചന്- 77) ന്യൂജേഴ്സിയില്‍ അന്തരിച്ചുഭ കേരളത്തിലെ തിരുവന്‍വണ്ടൂരിലെ തൈക്കുറുഞ്ഞിയില്‍ കുടുംബാംഗമാണ്. തൈക്കുറുഞ്ഞിയില്‍ ഇടിക്കുള കുരുവിളയുട...
മാഗി കണ്ണമ്പുഴ വര്ഗ്ഗീസ്ഒന്റാരിയോ: ഓറഞ്ച് വില്ലെയിലെ മാഗി കണ്ണമ്പുഴ വര്‍ഗ്ഗീസ് (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പോള്‍. മക്കള്‍: ടോണി, ടീന. മരുമക്കള്‍: അബി, മിഖായേല്‍. സഹോദരങ്ങള്‍: ബാബു ചെറിയാന്...