രാജു തോബിയാസ് നിര്യാതനായി
ഷിക്കാഗോ: ഷിക്കാഗോയില്‍ വര്‍ഷങ്ങളായി ബിസിനസ് ചെയ്തിരുന്ന രാജു തോബിയാസ് (66) ടെക്‌സാസ് സിയന്നായില്‍ (മിസ്സുറി സിറ്റി) നിര്യാതനായി. തൊടുപുഴ പാനാത്ത് കുടുബാംഗം റീനയാണ് ഭാര്യ.
മക്കള്‍: റെന്‍ജി തോബിയാസ്, റിനു ലോട്ട്. മരുമക്കള്‍: എറിന്‍ തോബിയാസ്, ഓസ്റ്റിന്‍ ലോട്ട്.
സഹോദരങ്ങള്‍: മേരി സാമുവല്‍ (ജോര്‍ജ് സാമുവല്‍- ഷിക്കാഗോ), എല്‍സി ജറമിയാസ് (ജറമിയാസ്) കൊല്ലം, പരേതനായ ആല്‍ഫ്രഡ് തോബിയാസ് (ട്രെസിറ്റാ) കൊല്ലം, അല്‍ഫോന്‍സ് തോബിയാസ് (ജസീന്താ) കൊല്ലം, ലീലാ ബെഞ്ചമിന്‍ (പരേതനായ ബെഞ്ചമിന്‍), കൊല്ലം
ആനി പാപ്പചന്‍ (പാപ്പച്ചന്‍) കൊല്ലം, യേശുദാസന്‍ തോബിയാസ് (കുഞ്ഞുമോള്‍) ഷിക്കാഗോ, വിമല ജോണി (ജോണി പുല്ലന്‍) ഷിക്കാഗോ, ആന്റണി തോബിയാസ് (ജിബി) ഷിക്കാഗോ, ജലജാ ജോളി (ജോളി) കൊല്ലം.