ജോസ് പടനിലം

ജോസ് പടനിലം

സണ്ണിവെയ്ല്‍(ഡാളസ്): ജോസ് പടനിലം(63) ഡാളസില്‍ അന്തരിച്ചു. കോട്ടയം മറിയപ്പിള്ളി പഠനിലത്തു തോപ്പില്‍ ഇട്ടിവര്‍ഗീസിന്റെയും സൂസമ്മയുടെയും മകനാണ്. സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രല്‍ അംഗമാണ്. ചര്‍ച്ച് കമ്മിറ്റിയിലും ചാപ്പല്‍ ബില്‍ഡിംഗ് കമ്മിറ്റിയിലും സേവനമനുഷ്ഠിച്ചു. പിക്‌നിക്കുകളിലും ക്യാമ്പിംഗ് യാത്രകളിലും അദ്ദേഹം സജീവ പങ്കാളിയായിരുന്നു. ഭാര്യ : സൂസന്‍ മക്കള്‍ :ഡോണ, ക്രിസ്, മരുമകന്‍ :ജാക്ക് സഹാര്‍ചുക്ക് വേക്ക് സര്‍വീസ്: ഏപ്രില്‍ 02 (ചൊവ്വാഴ്ച) സമയം ::2029 സമയം : 06 ുാ. സ്ഥലം സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രല്‍ 2707 ഡോവ് ക്രീക്ക് ലെയ്ന്‍, കരോള്‍ട്ടണ്‍ ടെക്‌സാസ് 75006 സംസ്‌കാരം :ഏപ്രില്‍ 3 (ബുധന്‍) 2024 സമയം: ഉച്ചകഴിഞ്ഞ് 2 മുതല്‍ 4.30 വരെ സ്ഥലം : റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോം 400 ഫ്രീപോര്‍ട്ട് പാര്‍ക്ക്വേ കോപ്പല്‍, ടെക്‌സാസ് 75019 -പി പി ചെറിയാന്‍