ജോസഫ് തുണ്ടത്തില്‍

ജോസഫ് തുണ്ടത്തില്‍

തളിപ്പാറ: ജോസഫ് തുണ്ടത്തില്‍ (കുഞ്ഞേപ്പ് ചേട്ടന്‍- 86) നിര്യാതനായി. ഭാര്യ: പരേതയായ മേരി. ചക്കിട്ടപാറ കളപ്പുരയില്‍ കുടുംബാംഗം. മക്കള്‍: ഗ്രേസി (അരംഗം), ജെയിംസ് (യു എസ് എ), മാത്യു (ആലക്കോട്), ബാബു മഴമുല ആലക്കോട്). മരുമക്കള്‍: പ്രദിപ് പാറോക്കോട്ടില്‍ അരംഗം, മേരി പുതുപ്പറമ്പില്‍ കുടിയാന്മല, മിനി ആലപ്പാട്ടുകുന്നേല്‍ (ഉദയഗിരി), ലീന ഇളയാനിതോട്ടത്തില്‍ (രയരോം). ഭൗതിക ശരീരം ജനുവരി ആറിന് ഉച്ചക്ക് ശേഷം 3 മണിക്ക് സ്വഭവനത്തില്‍ പൊതുദര്‍ശനം വെക്കുന്നതും തുടര്‍ന്ന് ഏഴാം തിയ്യതി രാവിലെ 9.30ന് വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ച് താബോര്‍ സെ. ജോസഫ് സ് ദേവാലയ സെമിത്തെരിയില്‍ നടത്തും.