ജസ്റ്റിസ് കുമാരി എ. ലക്ഷ്മിക്കുട്ടി തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗവുമായ ജസ്റ്റിസ് കുമാരി എ. ലക്ഷ്മിക്കുട്ടി അന്തരിച്ചു. തിരുവനന്തപുരം അമ്പലത്തറ പഴഞ്ചിറ ദേവീ ക്ഷേത്രത്തിന് സമീപം കായിക്കര വീട്ടിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.
സ്റ്റീഫന്‍ എടാട്ടുകുന്നേലിന്റെ സംസ്‌ക്കാരം ഏഴിന്ഹൂസ്റ്റണ്: ഹൂസ്റ്റണില്‍ അന്തരിച്ച ഉഴവൂര്‍ സ്വദേശി സ്റ്റീഫന്‍ എടാട്ടുകുന്നേലിന്റെ (88) സംസ്‌ക്കാര ചടങ്ങുകള്‍ മാര്‍ച്ച് 6, 7 തിയ്യതികളില്‍ നടക്കും. ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക...
അമ്മിണിക്കുട്ടി ജോര്‍ജ്ജ് അന്തരിച്ചുഹൂസ്റ്റണ്: പത്തനംതിട്ട ഇലന്തൂര്‍ കൊല്ല മ്പാറ വലിയത്തുപറമ്പില്‍ കെ. ജി. ജോര്‍ജിന്റെ ഭാര്യ അമ്മിണിക്കുട്ടി ജോര്‍ജ്ജ് (91,റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്) അന്തരിച്ചു. വെണ്ണിക്കുളം മ...
ചിന്നമ്മ ജോസഫ് ചൂട്ടുവേലിൽഷിക്കാഗോ: പരേതനായ ചൂട്ടുവേലിൽ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് ചൂട്ടുവേലിൽ (98) ഷിക്കാഗോയിൽ നിര്യാതയായി. വാകത്താനം ചക്കച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോയ് ചൂട്ടുവേലിൽ, ...
ത്രേസ്യാമ്മ ജോസഫ്അറ്റ്ലാന്റ: കിടങ്ങൂര്‍ പിള്ളവീട്ടില്‍ പരേതനായ പി പി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് പിള്ളവീട്ടില്‍ (92) അറ്റ്‌ലാന്റയില്‍ അന്തരിച്ചു. അറുനൂറ്റിമംഗലം തച്ചേട്ട് കുടുംബാംഗമാണ്....
റിട്ട. കളക്ടര്‍ വി.വി വിജയന്‍ അന്തരിച്ചുതിരുവനന്തപുരം: മുതിര്‍ന്ന ഐ എ എസ് ഉദേ്യാഗസ്ഥനും തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടറുമായിരുന്ന വി വി വിജയന്‍ (90) അന്തരിച്ചു. കുമാരപുരം ബര്‍മാ റോഡില്‍മകളുടെ വസതിയായകാര്‍ത്തികയിലാ...
ഡോ. എബ്രഹാം മാര്‍ സെറാഫിന്‍ മെത്രാപൊലീത്തയുടെ പിതാവ് വി.എം മാത്യൂസ് വടുതല അന്തരിച്ചു.കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ സെറാഫിന്‍ മെത്രാപൊലീത്തയുടെ പിതാവ് വി.എം മാത്യൂസ് വടുതല അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ...
പി എസ് ഐസക്മണ്ണയ്ക്കനാട്: \'സംഗമം\' ഡയറക്ടര്‍ ജോസ് സെബാസ്റ്റിയന്റെ സഹോദരന്‍ മണ്ണയ്ക്കനാട് നാരകതടത്തില്‍ തെന്നാട്ട് പി എസ് ഐസക് (79- റിട്ട. കെ എസ് ആര്‍ ടി സി ഇന്‍സ്‌പെക്ടര്‍) നിര്യാതനായി....
മേരി പോള്കോട്ടയം: ദീപിക ദിനപത്രത്തിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ജോസഫ് കൂഴമ്പാല (ന്യൂയോര്‍ക്ക്)യുടെ സഹോദരി മേരി പോള്‍ (കുട്ടി- 85) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവര...
ഫിലിപ് ഫ്രാന്സിസ്ന്യൂജേഴ്സി: ഫിലിപ് ഫ്രാന്‍സിസ് പുളിക്കല്‍ നിര്യാതനായി. മകന്‍: ഡെഗി ഫിലിപ്. വേക് സര്‍വീസ് 17ന് വൈകിട്ട് നാലു മുതല്‍ ഏഴു വരെ റോക്ക്‌ലാന്റ് ഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക്ക് ...
പാസ്റ്റര്‍ എന്‍ സി വര്ക്കിഷിക്കാഗോ: ദീര്‍ഘകാലം ഷിക്കാഗോ ഐപിസി ഹെബ്രോന്‍ സഭയിലെ അംഗവും ശുശ്രൂഷാ സഹായിയുമായിരുന്ന പാസ്റ്റര്‍ എന്‍ സി വര്‍ക്കി (തങ്കച്ചന്‍- 82) കേരളത്തില്‍ നിര്യാതനായി. വാര്‍ധക്യ സഹജമായ അ...